തിരുവനന്തപുരം: പൂജപ്പുര ഡെപ്യൂട്ടി ജയില്‍ വാര്ഡന് ബാബുരാജിന്റെ വീടിനു നേരെ ബോംബെറിഞ്ഞു. പേരൂര്‍ക്കടയിലുള്ള വീടിനു നേരെയാണ് ബോംബെറിഞ്ഞത്. ബൈക്കിലെത്തിയ രണ്ട് പേരാണ് ബോംബെറിഞ്ഞതെന്നാണ് സൂചന. ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടില്ല.
ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല. ജയിലില്‍ സ്വീകരിച്ച കര്‍ശന നടപടികളിന്മേലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പേരൂര്‍ക്കട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല. ജയിലില്‍ സ്വീകരിച്ച കര്‍ശന നടപടികളിന്മേലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പേരൂര്‍ക്കട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment