പറവൂര്‍ : വീടിന് പിന്നില്‍ വെള്ളം നിറച്ചു വച്ചിരുന്ന പാത്രത്തില്‍ വീണ് ഒന്നരവയസുകാരി മരിച്ചു. ചേന്ദമംഗലം പഴമ്പിള്ളി തുരുത്ത് തേരിപ്പറമ്പില് മുരുകന്റെയും അമ്പിളിയുടെയും ഇളയമകള്‍ ഷിവാനിയാണ് മരിച്ചത്.
മുറ്റത്ത് കളിച്ചുകൊമണ്ടിരുന്ന കുട്ടി അബദ്ധത്തില്‍ പാത്രത്തില്‍ വീണതാണെന്നാണ് കരുതുന്നത്. തമിഴ്നാട്ടുകാരനായ മുരുകന് 10 വര്‍ഷമായി ഇവിടെയാണ് താമസിക്കുന്നത്. ഭാര്യ അമ്പിളി മലയാളിയാണ്. മൃതദേഹം പറവൂര്‍ ഗവ. ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി സംസ്കരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Paravur, Shivani, Hospital
No comments:
Post a Comment