ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സമിതിയംഗവും മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായിരുന്നു. 1995 മുതല്‍ 2003 വരെ ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചു.
ഭര്‍ത്താവ് എസ്.എല്‍.പി. സിദ്ദീഖ്. മകന്‍ സഹദ് (പടന്ന ഐ.സി.ടി സ്‌കൂള്‍ ആറാം തരം വിദ്യാര്‍ഥി). പിതാവ്: എം.കെ.സി അബ്ദുല്‍ ഖാദര്‍. മാതാവ്: സുബൈദ. പി. സഹോദരങ്ങള്‍: മുംതാസ്, റഹ് മത്ത്, ഷഹര്‍ബാന്‍, സലീം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ernakulam, Obituary, Souda
No comments:
Post a Comment