ന്യൂഡല്‍ഹി: എടിഎം സെന്ററില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന പണവുമായി വാഹനത്തിന്റെ ഡ്രൈവര്‍ മുങ്ങി. ഡല്‍ഹിയിലെ കരോള്‍ ബാഗിലുള്ള ആക്സിസ് ബാങ്കിന്റെ എടിഎമ്മിലേക്കു കൊണ്ടുപോയ 54 ലക്ഷം രൂപയുമായാണ് വാനിന്റെ ഡ്രൈവര്‍ സഞ്ജയ് (30) മുങ്ങിയത്.
ബുധനാഴ്ച രാവിലെ 10.50 നാണു സംഭവം. എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന കാഷ് മാനേജ്മെന്റ് സര്‍വീസസിന്റെ ജീവനക്കാരനാണ് ഇയാള്‍. വാനിലുണ്ടായിരുന്നവര്‍ എടിഎമ്മില്‍ പണം നിറയ്ക്കാന്‍ പോയപ്പോഴാണ് ഡ്രൈവര്‍ മുങ്ങിയത്.
വാന്‍ കണ്ടെത്തിയതായും ഡ്രൈവര്‍ക്കായുള്ള തിരച്ചില്‍ നടക്കുന്നതായും പൊലീസ് അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Newdelhi, ATM,
No comments:
Post a Comment