ചെറുവത്തൂര്‍ വെറ്ററിനറി ഡിസ്‌പെന്‍സറിയിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ചീമേനി പെട്ടിക്കുണ്ട് സ്വദേശി എം.ടി.പി.സിദ്ദിഖ്(47) കുഴഞ്ഞുവീണു മരിച്ചു. എന്‍.ജി.ഒ. അസോസിയേഷന്‍ അംഗമാണ്.
സംസ്‌കാര ചീമേനി, യുവചേതന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, തൃക്കരിപ്പൂര്‍ ഗുരു ചന്തു പണിക്കര്‍ നാട്ടരങ്ങ് എന്നിവയുടെയും പ്രവര്‍ത്തകനായിരുന്നു.
ഭാര്യ: മിയാനത്ത് സബൂറ (പടന്ന സര്‍വീസ് സഹകരണബാങ്ക ജീവനക്കാരി, മുന്‍ ജില്ലാ പഞ്ചായത്തംഗം). മക്കള്‍: ഷിയാസ്, റിജാസ്(ഇരുവരും പയ്യന്നൂര്‍ കേന്ദ്രീയവിദ്യാലയം വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, ഷാഹുല്‍ ഹമീദ്, അമീറലി (ബാംഗ്ലൂര്‍), അബ്ദുള്‍ റഹീം(റിയാദ്), കുഞ്ഞാമിന.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
-Obit-Tri.jpg)

No comments:
Post a Comment