തൃശൂര്‍: നാടക രചയിതാവും, ചെറുകഥാകൃത്തും, ഡോക്യുമെന്ററി-ഷോര്‍ട്ട് ഫി ലിം സംവിധായകനുമായ ആര്യംപാടം ചീരാത്ത് വീട്ടില്‍ പരേതനായ ശങ്കുണ്ണിയുടെ മകന്‍ സി.എസ്. മുരളിബാബു(59) നിര്യാതനായി. സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി.
സ്‌കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ നാടകങ്ങളിലൂടെ പ്രതിഭ തെളിയിച്ച മുരളിബാബു അമേച്വര്‍-പ്രഫഷണല്‍-റേഡിയോ നാടകങ്ങളിലൂടെയാണു പ്രശസ്തിനേടിയത്. തുടര്‍ന്നു ഡോക്യുമെന്ററി-ഷോര്‍ട്ട് ഫിലിം-സീരിയല്‍ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു.
ലീലയാണ് അമ്മ. ഭാര്യ സുവര്‍ണലത(ക്ഷീരവികസനവകുപ്പ് സീനിയര്‍ സൂപ്രണ്ട്, തൃശൂര്‍), മക്കള്‍: സ്‌നേഹ മുരളി, ദിവ്യ മുരളി. മരുമകന്‍: വിലാസ് ശങ്കര്‍(സിവില്‍ എന്‍ജിനീയര്‍, ഒമാന്‍). സിനിമാസംവിധായകന്‍ സുഗീത് അനന്തിരവനാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thrissur, Obituary, Murali Babu

No comments:
Post a Comment