ബ്രസ്സൽസ്: 2016ൽ റിയോ ഡി ജനീറോയിൽ നടക്കുന്ന ഒളിന്പിക്സിന് ശേഷം വിരമിക്കുമെന്ന് വേഗത്തിന്രെ രാജാവ് ഉസൈൻ ബോൾട്ട്.
റിയോയിൽ നടക്കുന്ന ഒളിന്പിക്സിൽ 200 മീറ്ററിൽ മറ്റൊരു ലോക റെക്കോഡും,കോമൺ വെൽത്ത് ഗെയിംസിൽ ഒരുസ്വർണ്ണ മെഡലും തന്റെ പേരിൽ കുറിക്കണം എന്ന് ആഗ്രഹിക്കുന്നതായും, ബോൾട്ട് പറഞ്ഞു.
100,200 മീറ്ററുകളിൽ ലോകറെക്കോഡിന് ഉടമയായ ബോൾട്ട്മോസ്ക്കോയിൽ കഴിഞ്ഞ മാസം നടന്ന ലോക ചാന്പ്യൻഷിപ്പിൽ മൂന്ന് സ്വർണ്ണം നേടിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Brassals, Sports, Usain Bolt

No comments:
Post a Comment