കൊച്ചി : ചൈനയില്‍ നിന്നും സെക്‌സ് ടോയ്‌സുകള്‍ വ്യാപകമായി കേരളത്തിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. വാങ്ങുന്നത് കോളേജ് കുമാരി മുതല്‍ 75 കഴിഞ്ഞ വൃദ്ധവരെ.
ഡല്‍ഹിയിലെ ഒരു കച്ചവടക്കാരന്‍ പോലീസ് പിടിയിലായതോടെയാണ് സെക്‌സ് ടോയ്‌സിന്റെ വിവരം പുറം ലോകമറിയുന്നത്. ഇയാള്‍ക്കെതിരെ പോലീസ് കേസ്സെടുത്തിട്ടുണ്ട്.
ചൈനയില്‍ നിന്നുമാണ് വന്‍തോതില്‍ സെക്‌സ് ടോയ്‌സുകളാണ് ഇന്ത്യയിലേക്ക് ഒഴുകുന്നത്.
അതില്‍ നല്ലൊരു പങ്ക് കേരളത്തിലേക്കും എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഇവ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് ഡല്‍ഹിയിലാണ്.
അതില്‍ നല്ലൊരു പങ്ക് കേരളത്തിലേക്കും എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഇവ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് ഡല്‍ഹിയിലാണ്.
കോടികളുടെ ബിസിനസ്സാണ് ഡല്‍ഹിയില്‍ നടക്കുന്നത്. 50 കോടിയിലധികം രൂപയുടെ കച്ചവടമാണ് 6 മാസത്തിനിടയില്‍ ഇന്ത്യയില്‍ നടന്നതെന്നാണ് വിവരം. കോളേജ് കുമാരിമാരും 75 വയസ്സ് കഴിഞ്ഞവരുമാണ് ഈ ടോയ്‌സിന്റെ പ്രധാന ഉപഭോക്താക്കള്‍. 2,000 രൂപ മുതല്‍ 5,000 രൂപവരെയാണ് ഇതിന്റെ വില. ബാറ്ററികള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സെക്‌സ് ടോയ്‌സുകളും ലഭ്യമാണ്.
ഡല്‍ഹിയിലെ ഒരു കച്ചവടക്കാരന്‍ പോലീസ് പിടിയിലായതോടെയാണ് സെക്‌സ് ടോയ്‌സിന്റെ വിവരം പുറം ലോകമറിയുന്നത്. ഇയാള്‍ക്കെതിരെ പോലീസ് കേസ്സെടുത്തിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment