നീലേശ്വരം: ബങ്കളം കൂട്ടപ്പുന്ന കര്‍ത്താനം വീട്ടില്‍ ചെറൂഞ്ഞി (85) നിര്യാതനായി. ഭാര്യമാര്‍-ലക്ഷ്മി, പരേതയായ നാരായണി.
മക്കള്‍- സരോജിനി, കാര്‍ത്ത്യായനി, തങ്കമണി, രാഘവന്‍, ചന്ദ്രന്‍ (സിപിഎം കൂട്ടപ്പുന്ന ബ്രാഞ്ച് അംഗം), മരുമക്കള്‍- കൃഷ്ണന്‍, വിലാസിനി (സിപിഎം തെക്കന്‍ ബങ്കളം ബ്രാഞ്ച് അംഗം), സുനിത, പരേതനായ ഭാസ്‌കരന്‍.
സഹോദരങ്ങള്‍- കുഞ്ഞിക്കണ്ണന്‍ കാരണവര്‍, കുഞ്ഞമ്പു, കെ.വി. കല്യാണി (സിപിഎം പള്ളിയത്ത് ബ്രാഞ്ച് അംഗം)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment