പ്രിന്‍സിപ്പാള്‍ ഡോ. എ മുരളീധരന് അധ്യക്ഷത വഹിച്ചു. ഡോ. കെ നസീമ റെജിന അനുസ്മരണം നടത്തി. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക, കെ രാമനാഥന്, റവ.ഫാദര്‍ മാത്യു കോണിക്കല്‍, ഡോ. വി ഗംഗാധരന്, ഡോ. എം മുരളീധരന് നമ്പ്യാര്‍, എം ശ്രീലേഖ, നന്ദകുമാര്‍ കോറോത്ത്, ബേബി ചന്ദ്രിക, രാഘവന് കുളങ്ങര, പി തേജസ് എന്നിവര്‍ സംസാരിച്ചു.
ശ്രദ്ധിച്ചാല്‍ അര്ബുത ഒരു സാധാരണ രോഗം എന്ന ട്രസ്റ്റ് സന്ദേശം പനത്തടി മെഡിക്കല്‍ ഓഫീസര്‍ ഡോ. വി സുരേഷന്‍ അവതരിപ്പിച്ചു. ഡോ. ടിറ്റോ ജോസഫ് സ്വാഗതവും ശീതള്‍ അനുപമ ടിറ്റോ നന്ദിയും പറഞ്ഞു.
ശ്രദ്ധിച്ചാല്‍ അര്ബുത ഒരു സാധാരണ രോഗം എന്ന ട്രസ്റ്റ് സന്ദേശം പനത്തടി മെഡിക്കല്‍ ഓഫീസര്‍ ഡോ. വി സുരേഷന്‍ അവതരിപ്പിച്ചു. ഡോ. ടിറ്റോ ജോസഫ് സ്വാഗതവും ശീതള്‍ അനുപമ ടിറ്റോ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment