ഒറ്റപ്പാലം: അമ്പലപ്പാറ കണ്ണമംഗലത്ത് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ ആര്‍.എസ്.എസ്. സംഘം കുത്തിക്കൊന്നു. അറവക്കാട് പുഞ്ചപ്പാടത്ത് കുണ്ടില്‍ ദീപു(22)വാണ് മരിച്ചത്.
കെ.എസ്.ഇ.ബി. കരാര്‍ത്തൊഴിലാളിയായ ദീപുവിനെ ജോലി ചെയ്യുന്നതിനിടയിലാണ് ബൈക്കിലെത്തിയ ആര്‍.എസ്.എസ്. സംഘം കഴുത്തില്‍ നീളമുള്ള കത്തി കുത്തിയിറക്കി കൊന്നത്. നാട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍.
തിങ്കളാഴ്ച വൈകീട്ട് നാലരയ്ക്കാണ് കൊലപാതകം നടന്നത്. ആലങ്ങാട് റോഡില്‍ വൈദ്യുതി പോസ്റ്റ് സ്ഥാപിക്കുന്നതിന് കുഴിയെടുക്കുമ്പോഴാണ് അക്രമികള്‍ എത്തിയത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകനും കണ്ണമംഗലം സ്വദേശിയുമായ പ്രശാന്ത് ഒരു കാര്യം പറയാനുണെ്ടന്ന് പറഞ്ഞു ദീപുവിനെ വിളിച്ചുകൊണ്ടുപോയി കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പോലിസിനോട് പറഞ്ഞു.
ചുമട്ടുതൊഴിലാളിയായ രാമചന്ദ്രനാണ് ദീപുവിന്റെ അച്ഛന്‍. അമ്മ: ശാന്തകുമാരി.ഏക സഹോദരന്‍: സുരേഷ്ബാബു. സംഭവത്തില്‍ പ്രതിഷേധിച്ച് ഒറ്റപ്പാലം താലൂക്കില്‍ ചൊവ്വാഴ്ച സി.പി.എം. ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
അടുത്തിടെയായി പ്രദേശത്തു കുഴപ്പമുണ്ടാക്കാന്‍ ആര്‍.എസ്.എസുകാര്‍ നിരന്തരശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഓണക്കാലത്തും പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചിരുന്നതായും ഡി.വൈ.എഫ്.ഐ. ആരോപിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment