ശനിയാഴ്ച രാവിലെ ജോലിക്ക് പോകാനായി ബസ്സ് കാത്തു നിന്ന സി.പി.എം പ്രവര്‍ത്തകന്‍ പ്രശാന്തിനെ ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ അക്രമിച്ചിരുന്നു. അത് തടുക്കാന്‍ ചെന്ന ജഗദീഷിനും പരിക്കേറ്റിരുന്നു.ശക്തമായ പോലീസ്‌കാവല്‍ തുടരുന്നതിനിടയിലും വീണ്ടും അക്രമമുണ്ടായത് ജനങ്ങളില്‍ അശങ്കയുണ്ടാക്കിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, CPM, League, Clash, Palakunnu


No comments:
Post a Comment