ഷെഡ്ഡില്‍നിന്ന് നിര്‍ത്താത ഹോണടികേട്ട് നോക്കിയപ്പോഴാണ് കാര്‍ കത്തുന്നത് ഹര്‍ഷവര്‍ധന കണ്ടത്. മൂന്നുപേര്‍ ഓടിപ്പോകുന്നതും കണ്ടു. മൂന്നു മാസം മുമ്പും ഇതേ സ്ഥലത്ത് ഇതേ കാറിന്റെ ഗ്ലാസ് അക്രമികള്‍ തകര്‍ത്തിരുന്നു. ഹര്‍ഷവര്‍ധന മല്‍പെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം 24 മണിക്കൂറിനുള്ളില്‍ അക്രമികളെ അറസ്റ്റുചെയ്തില്ലെങ്കില്‍ വി.എച്ച്.പി. ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് വീടു സന്ദര്‍ശിച്ച വി.എച്ച്.പി. നേതാവ് സുപ്രസാദ് ബൈക്കാടി മുന്നറിയിപ്പുനല്‍കി. വി.എച്ച്.പി., ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കൂടിയാണ് ഹര്‍ഷവര്‍ധന. സ്ഥലത്ത് വന്‍ പോലീസ്‌സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment