പയ്യന്നൂര്‍: നഗരമധ്യത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടസമുച്ചയ വരാന്തയില്‍ ഗൃഹനാ
ഥനെ മരിച്ച നിലയില്‍ കാണപ്പെട്ടു. തൃക്കരിപ്പൂര്‍ നടക്കാവിലെ പി. പി. കൃഷ്ണനാ (50)ണ് മരണമട
ഞ്ഞത്. പയ്യന്നൂര്‍ എം.എം. സെന്ററിന് സമീപം നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന എം.സി. ടവര്‍ വരാ
ന്തയിലാണ് തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.

സ്വര്‍ണ്ണപ്പണിക്കാരനായിരുന്ന കൃഷ്ണന്‍ ഒരു വര്‍ഷമായി കോറോം വിസ്റ്റേജ് ഓഫീസിന് സമീപത്തെ വീട്ടിലാണ് താമസം. ഞായറാഴ്ച രാത്രി ഒമ്പതിന് കൃഷ്ണന്‍ ബന്ധുവീട്ടിലേക്ക് പോകുന്നത് ചിലര്‍ കിണ്ടിരുന്നു. കോയമ്പത്തൂര്‍-പാലക്കാട് തീവിണ്ടി യാത്രാ ടിക്കറ്റ്, 15ഓളം വിസിറ്റിംങ്ങ് കാര്‍ഡുകള്‍, നിരവധി പേരുടെ ഫോണ്‍ നമ്പര്‍ എഴുതിയ കടലാസ് എന്നിവ കീശയിലുണ്ടായിരുന്നു. മൃതദേഹം ഉണ്ടാ
യിരുന്ന സ്ഥലത്തുനിന്നും 15 അടി അകലെ ചെരിപ്പുകള്‍ കാണപ്പെട്ടു. നീട്ടിവെച്ച കാല്‍പാദത്തില്‍ കൈകളും തലയും കുമ്പിട്ട നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഇത് ദുരൂഹത ഉയര്‍ത്തിയിട്ടുണ്ട്.
യിരുന്ന സ്ഥലത്തുനിന്നും 15 അടി അകലെ ചെരിപ്പുകള്‍ കാണപ്പെട്ടു. നീട്ടിവെച്ച കാല്‍പാദത്തില്‍ കൈകളും തലയും കുമ്പിട്ട നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഇത് ദുരൂഹത ഉയര്‍ത്തിയിട്ടുണ്ട്.
പയ്യന്നൂര്‍ ബസ്സ്റ്റാന്റിന് സമീപത്തെ കല്ലുമ്മക്കായ, പച്ചക്കറി വ്യാപാരികളുടെ സഹായിയായി കൃഷ്ണന്‍ ഏതാനും മാസങ്ങളായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. എസ്.ഐ: വര്‍ക്കിയുടെ നേതൃത്വത്തി പോലീസെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്ത് പോസ്റ്റുമോര്‍ത്തിനയച്ചു. ഭാര്യ: പത്മിനി. മക്കള്‍: ഷൈജു, ബൈജു, ഷൈനി. മരുമകന്‍: സഹദേവന്‍ (തളിപ്പറമ്പ)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Deadbody, Payyannur

No comments:
Post a Comment