തളിപ്പറമ്പ: ഇ.കെ.-എ.പി വിഭാഗം സുന്നികള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ഓണപ്പറമ്പില്‍ എ.പി. വിഭാഗം പള്ളി കമ്മിറ്റി സെക്രട്ടറിയുടെ വീടിന് ചീഞ്ഞ തക്കാളിയും ചീമുട്ടയും എറിഞ്ഞു.
സലാമത്ത് എഡ്യുക്കേഷന്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുള്‍ ബഷീര്‍ നദ്‌വിയുടെ വീടിന് നേരെയാണ് അതിക്രമം.
കഴിഞ്ഞ ദിവസം തീവച്ച് നശിപ്പിക്കപ്പെട്ട ഇ.കെ വിഭാഗത്തിന്റെ മദ്രസയുടെ സമീപമാണ് അബ്ദുള്‍ബഷീറിന്റെ വീട്. ബലി പെരുന്നാളിന് ഒരാഴ്ച മുമ്പ് അദ്ദേഹം ഗള്‍ഫില്‍ പോയതാണ്. മംഗലാപുരം സ്വദേശിയായ ഭാര്യ, മക്കള്‍ക്കൊപ്പം അവരുടെ വീട്ടിലേക്കും പോയി. വീട് പൂട്ടികിടക്കുന്ന നിലയിലാണ്. തിങ്കളാഴ്ച രാവിലെയാണ് വീട്ടുചുമരില്‍ ചീമുട്ടയും ചീഞ്ഞ തക്കാളിയും പതിഞ്ഞ നിലയില്‍ കാണപ്പെട്ടത്. പഴയങ്ങാടി പോലീസ് കേസെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Police, Case

No comments:
Post a Comment