പത്തനംതിട്ട: യുവാവിനെ റോഡില്‍ ചോര വാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തി. തലച്ചിറ വള്ളിയാനി ഓമത്താക്കുഴി സ്വദേശി ഓമത്താക്കുഴിവീട്ടില് പരേതനായ രാജന്റെയും ചിന്നമ്മയുടെയും മകന് ബെന്നി (34)യാണ് മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ ബെന്നിയുടെ വീടിനു സമീപമുള്ള വള്ളിയാനി ഓമത്താക്കുഴി റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. തലപൊട്ടി ചോരവാര്‍ന്ന നിലയിലാണ് മൃതദേഹം. ശരീരത്ത് നിരവധി പാടുകളും ഉണ്ട്. റാന്നി സി.ഐ ഉമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Pathanamthitta, Blood, Deadbody
No comments:
Post a Comment