Latest News

നയന്‍താര വീണ്ടും ബിക്കിനി വേഷത്തില്‍ എത്തുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ സുന്ദരി നയന്‍താര വീണ്ടും ബിക്കിനി വേഷത്തില്‍ എത്തുന്നു. പുതിയ തമിഴ് ചിത്രമായ ആരംഭത്തില്‍ അജിത്തിനൊപ്പമാണ് നയന്‍സ് ബിക്കിനി വേഷത്തില്‍ എത്തുന്നത്. നയന്‍താരയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡയകളില്‍ വന്‍ തരംഗമാണ് ഉണ്ടാക്കിയിരിക്കുന്നത്.

അജിത് കേന്ദ്ര കഥാപാത്രത്തിലെത്തിയ ബില്ലയിലാണ് നയന്‍ താരയുടെ ബിക്കിനി വേഷം പ്രക്ഷകര്‍ കണ്ടത്. മനസിനക്കരെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ രംഗപ്രവേശം ചെയ്ത നയന്‍സ് എന്ന സുന്ദരി ഇതോടെ തമിഴകത്തെ പ്രിയ്യപ്പെട്ട താരമായി മാറുകയായിരുന്നു.

പ്രശസ്തിയ്ക്കൊപ്പം തന്നെ നിരവധി വിവാദങ്ങളും നയന്‍താരയെന്ന സുന്ദരിയെ തേടിയെത്തി. ചിമ്പുവിനൊപ്പവും പ്രഭുദേവയ്ക്കൊപ്പം നയന്‍താര ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നു. മലയാളം സംഭാവന നല്‍കിയ നായികയുടെ മാറ്റങ്ങള്‍ പ്രേക്ഷകര്‍ കാണുന്നതിനിടയിലാണ് ആരംഭത്തിലൂടെ നയന്‍ താര വന്‍ തിരിച്ചു വരവ് നടത്തിയിരിക്കുന്നത്. ഒക്ടോബര്‍ അവസാനം ആരംഭം തീയ്യേറ്ററുകളില്‍ എത്തും.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Actress, Nayan Thara

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.