Latest News

സ്വര്‍ണ വില കൂടി

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 200 രൂപ വര്‍ധിച്ച് 23,000 രൂപയായി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. 

2,875 രൂപയാണ് ഗ്രാമിന് വെള്ളിയാഴ്ചത്തെ വില. കഴിഞ്ഞ കുറച്ചു ദിവസമായി സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Gold Rate

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.