പട്ടുവം: അരിയിലെ സി.പി.എം ഓഫീസിന് 30ന് സര്‍വ്വ കക്ഷി നേതാക്കളുടെ സാന്നിധ്യത്തില്‍ പെയിന്റടിക്കും. കഴിഞ്ഞ മാസം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പച്ചച്ചായം പൂശിയ ഓഫീസിനാണ് പെയിന്റടിക്കുക.
ഞായറാഴ്ച പട്ടുവത്ത് ചേര്‍ന്ന സമാധാന കമ്മിറ്റിയോഗമാണ് തീരുമാനമെടുത്തത്. പട്ടുവം പഞ്ചായത്തില്‍ ശാശ്വത സമാധാനം ഉറപ്പ് വരുത്താന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്.
സ്ഥിരംസമാധാന കമ്മിറ്റി എല്ലാ മാസവും രണ്ടാം ശനിയാഴ്ചകളില്‍ യോഗം ചേരും.യു.വി. വേണു, ആനക്കീല്‍ ചന്ദ്രന്‍ (സി.പി.എം), കെ. ഹാമിദ്, നൗഷാദ് (മുസ്ലിംലീഗ്), രാജീവന്‍ കപ്പച്ചേരി, സി.നാരായണന്‍ (കോണ്‍ഗ്രസ്), ടി.വി. ഗോപാലകൃഷ്ണന്‍, ടി. കൃഷ്ണന്‍ (ബി.ജെ.പി), ടി. ഗോപി (സി.പി.ഐ) എന്നിവരാണ് അംഗങ്ങള്‍.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി. ലത അധ്യക്ഷത വഹിച്ചു. ടി.വി. രാജേഷ് എം.എല്‍.
എ, പി. ബാലകൃഷ്ണന്‍, എസ്.ഐ: അനില്‍കുമാര്‍, ഡപ്യൂട്ടി താഹസില്‍ദാര്‍ സുജാത, കെ. കരുണാകരന്‍, കെ. സന്തോഷ്, ആനക്കീല്‍ ചന്ദ്രന്‍, യുവി. വേണു, അബൂബക്കര്‍ മാവിച്ചേരി, കെ. ഹമീദ്, കപ്പച്ചേരി രാജീവന്‍, ടി.ഗോപി, പഞ്ചായത്ത് സിക്രട്ടറി എം. രമ എന്നിവര്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, CPM, League

No comments:
Post a Comment