ഇന്നത്തെ ഭൂരിഭാഗം സമൂഹവും കണക്കുകൂട്ടലുകളുടെ പിറകെ പോകുമ്പോള്‍ എല്ലാവരുടെയും കണക്കുകള്‍ തെറ്റുന്നുവെന്നും പുതിയ അറിവുകള്‍ സമൂഹത്തിന് പകരുന്നതില്‍ സാമൂഹ്യ ശാസത്ര ഗവേഷണത്തിന് നിര്‍ണായക പങ്കുവഹിക്കുവാന്‍ സാധിക്കുമെന്നും ഡോ. ഗണേശന്‍ പറഞ്ഞു.
പ്രൊഫ. എ ശ്രീനാഥ അധ്യക്ഷനായി. പ്രൊഫസര്‍മാരായ സ്മിത പാര്‍വതി, ഹരികുറുപ്പ്, അജിത്കുമാര്‍, ശ്രീകല, ഡോ. നവാസ്, ഷക്കീല്‍ എന്നിവര്‍ സംസാരിച്ചു. പ്രൊഫ. കെ വിജയന്‍ സ്വാഗതവും പ്രൊഫ. വിനോയ് ജോസഫ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സെമിനാറില്‍ ഡോ. സുനില്‍ ഇളയിടം ഡോ. വി ദിനേശന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment