[www.malabarflash.com] രാഷ്ട്രീയത്തില്‍ മാത്രമല്ല സാഹിത്യത്തിലും താത്പര്യമുള്ള മന്ത്രിയാണ് ജി സുധാകരന്. ജി സുധാകരന്റെ കവിതകള്‍ പലപ്പോഴും ചര്‍ച്ചാവിഷയമായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ജി സുധാകരന്റെ ഒരു കവിത സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയാണ്. പൂച്ചയെ കുറിച്ച് ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ജി സുധാകരന്റെ കവിതയാണ് ട്രോളന്മാര് ‘എടുത്തിട്ട് പെരുമാറുന്നത്’.
പൂച്ചേ.. പൂച്ചേ.. എന്ന തലക്കെട്ടുമായുള്ള മന്ത്രിയുടെ കവിതക്ക് മറുപടിയെന്നോണം പൂച്ചയുടെ വിലാപം എന്ന പേരിലാണ് ട്രോളുകളേറെയും. സുധാകരന്റെ കവിത വായിച്ച് പൂച്ചകള്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുകയാണെന്ന് സോഷ്യല്‍ മീഡിയ കളിയാക്കുന്നു. മന്ത്രിയുടെ കവിതക്ക് പുത്തന്‍ ആവിഷ്കാരങ്ങളും ചിലര്‍ ഒരുക്കുന്നു. പല ട്രോളുകളിലും സുധാകരനൊപ്പം കോര്‍ത്തിണക്കി കായികമന്ത്രി ഇപി ജയരാജനുമുണ്ട്.
Home
Kerala
News
പൂച്ചേ പൂച്ചേ.. മണല്‍ക്കാട്ടിലെ പൂച്ചേ…; ജി സുധാകരന്റെ കവിതയെ വലിച്ചുകീറി ട്രോളന്മാര്
പൂച്ചേ പൂച്ചേ.. മണല്‍ക്കാട്ടിലെ പൂച്ചേ…; ജി സുധാകരന്റെ കവിതയെ വലിച്ചുകീറി ട്രോളന്മാര്
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മലപ്പുറം: പ്രമുഖ മത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ കാപ്പില്‍ വി ഉമര്‍ മുസ്ലിയാര്(80) അന്തരിച്ചു. വാര്‍ധക...
-
കൊച്ചി:[www.malabarflash.com] ആശുപത്രി നിക്കാഹിനും വേദിയായി. കൊച്ചിയില്‍ ശനിയാഴ്ച തൃശൂര്‍ സ്വദേശികളായ ഫാജിറയും ഇസ്ഹാക്കും ജീവിതത്തില്‍ ഒ...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
കൊച്ചി: ബോള്‍ഗാട്ടി പദ്ധതിയില്‍ ആരോപണം ഉന്നയിച്ച സിപിഎം സംസ്ഥാന സമിതിയംഗം എം.എം ലോറന്‍സിനെതിരെ അപകീര്‍ത്തികേസ്. ആരോപണം പിന്‍വലിച്ച് ഖേദം പ...
-
കൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടനത്തോടനുബന്ധിച്ച് കരിപ്പൂര്‍ ഹജ്ജ് ഹൗസിലെ ഹജ്ജ് ക്യാമ്പ് 25ന് പുലര്‍ച്ചെ അഞ്ചിന് ഉദ്ഘാടനം ചെയ്യാന്‍ സംസ്ഥാന ഹജ്...
No comments:
Post a Comment