ചിത്താരി കല്ലിങ്കാലില്‍ നിന്നും ആരംഭിച്ച പദയാത്രയുടെ ഉദ്ഘാടനം യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മവ്വല്‍ നിര്‍വ്വഹിച്ചു. എന്‍ വി അരവിന്ദാക്ഷന്‍ നായര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എം സി ജോസ്, എം അസൈനാര്‍, ശ്രീജിത്ത് ചോയ്യംകോട്, വിഷ്ണുദാസ്, പി ബാലകൃഷ്ണന്‍, ദാമോദരന്‍ കൊളവയല്‍, എക്കാല്‍ കുഞ്ഞിരാമന്‍, കെ പി വി ജയന്‍, ദീപ കല്ലിങ്കാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിഷാന്ത് വി വി സ്വാഗതം പറഞ്ഞു.
വൈകുന്നേരം മാവുങ്കാലില്‍ നടന്ന സമാപന സമ്മേളനം ഡി സി സി പ്രസിഡണ്ട് സി കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News



No comments:
Post a Comment