മംഗലാപുരം: കിന്നിഗോളിയില്‍ 2009ല്‍ നടന്ന വര്‍ഗീയസംഘട്ടനത്തില്‍ മോഹന്‍ റാനിയ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാന പ്രതിയെ മുല്‍ക്കി പോലീസ് അറസ്റ്റുചെയ്തു. ഗുട്ടക്കാട് സ്വദേശിയും ബജ്‌പെയില്‍ താമസക്കാരനുമായ മുഹമ്മദ് ആസിഫ്(26) ആണ് അറസ്റ്റിലായത്.
കാവിമുണ്ടുടുത്തതിന്റെ പേരിലാണ് മോഹന്‍ വധിക്കപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഈ സംഭവം സ്ഥലത്ത് വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു. കുടുംബത്തിലെ ഏക ആണ്‍തരിയായിരുന്നു മോഹന്‍. കൂട്ടുപ്രതിയായ ഇസ്ബു മറ്റൊരു കേസില്‍ പിടിക്കപ്പെട്ടപ്പോഴാണ് ആസിഫിന്റെ പങ്ക് വ്യക്തമായത്. എന്നാല്‍, ഇയാള്‍ വിദേശത്തേക്കു മുങ്ങിയിരുന്നു. തിരിച്ചെത്തുംവരെ പോലീസ് കാത്തിരുന്നു.
കഴിഞ്ഞദിവസം ഇയാള്‍ നാട്ടിലെത്തിയ വിവരമറിഞ്ഞ് മുല്‍ക്കി പോലീസ് പിടികൂടുകയായിരുന്നു. മൂഡബിദ്രി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 18വരെ റിമാന്‍ഡ് ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
.jpg)

No comments:
Post a Comment