മുംബൈ: മുംബൈ വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണവുമായി മലയാളികളായ രണ്ടു പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് സ്വദേശികളായ ഷഫീഖ് ചൂരി അബ്ദുള്ള, മുഹമ്മദ് നുഹുമാന്‍ ഉബൈദുളള എന്നിവരാണ് പിടിയിലായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News


No comments:
Post a Comment