ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനകേസില്‍ പ്രതിയായ പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയെ വിദഗ്ദ്ധ ചികിത്സക്കായി ബാഗ്ലൂരിലെ അഗര്‍വാള്‍ ആശുപത്രിയിലേക്ക് വ്യാഴാഴ്ച മാറ്റും.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മഅ്ദനിയെ ആശുപത്രിലേക്ക് മാറ്റുന്നത്. മഅ്ദനിയുടെ ഒരു കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടുവെന്നും ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ രണ്ട് കണ്ണൂകളുടെയും കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്നുമായിരുന്നു അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചത്.
സുപ്രീംകോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് ബുധനാഴ്ച തന്നെ പരപ്പന അഗ്രഹാര ജയിലില്‍ എത്തിച്ചിരുന്നു. മഅ്ദനിയോടൊപ്പം ആശുപത്രിയില്‍ നില്‍ക്കാന്‍ ഭാര്യ സൂഫിയ മഅ്ദനിക്കും അനുവാദം ലഭിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Madani, Hospital, Court

No comments:
Post a Comment