റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വീടിനു നേരെ കല്ലേറ്. ബുധനാഴ്ച ആസ്‌ട്രേലിയയ്‌ക്കെതിരായി റാഞ്ചിയില്‍ നടന്ന ഏകദിനം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ച ശേഷമായിരുന്നു കല്ലേറുണ്ടായത്.
റാഞ്ചിയിലെ ഹര്‍മ്മു ഹൗസിംഗ് കോളനിയിലുള്ള ധോണിയുടെ വീടിന് നേര്‍ക്ക് രാത്രി 9.45ഓടെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ വീടിന് മുമ്പിലുള്ള കണ്ണാടി തകര്‍ന്നിട്ടുണ്ട്.സംഭവ സമയത്ത് ധോണിയുടെ കുടുംബം മത്സരം കാണുന്നതിനായി റാഞ്ചി സ്‌റ്റേഡിയത്തില്‍ ആയിരുന്നു.
ഇത് അഞ്ചാമത്തെ തവണയാണ് ധോണിയുടെ വീടിനു നേരെ ആക്രമണം ഉണ്ടാകുന്നത്. പൊലീസ് കേസെടുത്തിട്ടുണ്ട്.റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വീടിനു നേരെ കല്ലേറ്. ബുധനാഴ്ച ആസ്‌ട്രേലിയയ്‌ക്കെതിരായി റാഞ്ചിയില്‍ നടന്ന ഏകദിനം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ച ശേഷമായിരുന്നു കല്ലേറുണ്ടായത്.
റാഞ്ചിയിലെ ഹര്‍മ്മു ഹൗസിംഗ് കോളനിയിലുള്ള ധോണിയുടെ വീടിന് നേര്‍ക്ക് രാത്രി 9.45ഓടെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ വീടിന് മുമ്പിലുള്ള കണ്ണാടി തകര്‍ന്നിട്ടുണ്ട്. സംഭവ സമയത്ത് ധോണിയുടെ കുടുംബം മത്സരം കാണുന്നതിനായി റാഞ്ചി സ്‌റ്റേഡിയത്തില്‍ ആയിരുന്നു.
ഇത് അഞ്ചാമത്തെ തവണയാണ് ധോണിയുടെ വീടിനു നേരെ ആക്രമണം ഉണ്ടാകുന്നത്. പൊലീസ് കേസെടുത്തിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Dhoni, Cricket

No comments:
Post a Comment