ചിത്താരി: സൗത്ത് ചിത്താരി കൂളിക്കാട് ഹൗസിലെ കെ. മുഹമ്മദ് എന്ന മമ്മു (87) നിര്യാതനായി. ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു.
ഭാര്യ: നഫീസ. മക്കള്‍: ശിഹാബ്, ഉമര്‍, ആഇശ, റാബിയ. മരുമക്കള്‍: ഷിലിജ, മിസ്‌രിയ, അബ്ദുല്‍ സലാം അതിഞ്ഞാല്‍. സഹോദരങ്ങള്‍: മൊയ്തു, അബ്ദുല്ല, പരേതനായ അബ്ദുല്‍ സലാം, നഫീസ, ഫാത്വിമ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment