കാസര്‍കോട്: ചൂരി ബട്ടംപാറയിലെ റിഷാദ് വധക്കേസിലെ പ്രതികളെ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഇ.വി. രാജന്‍ കുറ്റക്കാരല്ലെന്ന്കണ്ട് വെറുതെവിട്ടു.
മീപ്പുഗുരി കരുണാ നിലയത്തിലെ എം. പരേഷ് (22), താളിപ്പടുപ്പിലെ കിരണ്‍കുമാര്‍ (32), മീപ്പുഗുരിയിലെ എം. ദിനേശ് (28), പച്ചക്കാട്ടെ കെ.എസ്. സുധീര്‍കുമാര്‍, ജെ.പി. കോളനിയിലെ ജി. ജ്യോതിഷ് എന്ന ജ്യോതിഷ് കുമാര്‍ (28), കേളുഗുഡ്ഡെ അയ്യപ്പ നഗറിലെ അജിത്ത് കുമാര്‍ (21), കേളുഗുഡ്ഡയിലെ കെ.ജി. കിഷോര്‍ (21) എന്നിവരെയാണ് വിട്ടയച്ചത്.
2011 ജനുവരി ഒമ്പതിന് രാത്രി ബന്ധുവിനൊപ്പം ബൈക്കില്‍ പോകുമ്പോഴാണ് ബട്ടംപാറയിലെ മഹ് മൂദിന്റെ മകനായ റിഷാദ് ചൂരി കേളുഗുഡ്ഡെ കണ്ടം ജങ്ഷനില്‍ വെച്ച് കുത്തേറ്റ് മരിച്ചത്. കാഞ്ഞങ്ങാട്ട് റെഡിമെയ്ഡ് വസ്ത്ര സ്ഥാപനം നടത്തിവരുകയായിരുന്നു.
കാസര്‍കോട് ഡിവൈ.എസ്.പിയായിരുന്ന ഇപ്പോഴത്തെ എന്‍.ഐ.എ. ഓഫീസര്‍ വിക്രം ഉള്‍പെടെ 46 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സി.കെ. ശ്രീധരനും പ്രതികള്‍ക്കുവേണ്ടി ബി.ജെ.പി നേതാവ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, അഡ്വ. പി. മുരളീധരന്‍ എന്നിവര്‍ ഹാജരായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment