മേല്‍പറമ്പ്: ഐ.എന്‍.എല്‍ മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗവും ചെമ്പരിക്ക ജമാഅത്ത് പ്രസിഡണ്ടുമായിരുന്ന കണ്ണംകുളം അബ്ദുല്ല ഹാജി (75) നിര്യാതനായി. കണ്ണംകുളം പരേതരായ അബ്ദുര്‍ റഹ്മാന്‍ ഹാജി ആയിശാബി ദമ്പതികളുടെ മകനാണ്.
ഭാര്യമാര്‍: മറിയം, ഷരീഫ. മക്കള്‍: ഷാഫി (ദുബൈ), അബ്ദുര്‍ റഹ്മാന്‍ (ദുബൈ), ഉസ്മാന്‍ (വിദ്യാര്‍ത്ഥി), സുഹ്‌റാബി, അഫീഫ. മരുമക്കള്‍: ഷരീഫ്, ഷാഫി, ഷുഹൈബ. മയ്യത്ത് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചെമ്പരിക്ക ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം.
അബ്ദുല്ല ഹാജിയുടെ നിര്യാണത്തില്‍ ഐ.എന്‍.എല്‍ ജില്ലാ പ്രസിഡണ്ട് പി.എ മുഹമ്മദ്കുഞ്ഞി, ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മൊയ്തീന്‍കുഞ്ഞി കളനാട് എന്നിവര്‍ അനുശോചിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:
Post a Comment