Latest News

വെള്ളിക്കോത്ത് കുന്നുമ്മലിലെ പുറവങ്കര കുട്ടിയമ്മ നിര്യാതയായി

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് കുന്നുമ്മല്‍ വീട്ടിലെ പരേതനായ യു. നാരായണന്‍ നായരുടെ ഭാര്യ പുറവങ്കര കുട്ടിയമ്മ (77) നിര്യാതയായി. 

മക്കള്‍- പി കെ ചന്ദ്രന്‍ (കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റി), പി കെ സുധ. മരുമക്കള്‍-കെ ടി രവീന്ദ്രന്‍ (കോയമ്പത്തൂര്‍), പി പി പ്രീതി (അക്കൗണ്ടന്റ ഗ്ലോബല്‍ അസോസിയേറ്റ്, കാഞ്ഞങ്ങാട്). സഹോദരങ്ങള്‍- പി കെ പദ്മനാഭന്‍ നായര്‍ (റിട്ട. വില്ലേജ് ഓഫീസര്‍), നാരായണി അമ്മ (ബാംഗ്ലൂര്‍), തമ്പാന്‍ നായര്‍( മര്‍ച്ചന്റ് നേവി), പരേതനായ ഗണപതി നായര്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.