മുംബൈ: രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്മാന് ഖാന്. രാഷ്ട്രീയക്കാരനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ സാമൂഹിക വിഷയങ്ങളില്‍ ഇടപെടും. രാഷ്ട്രീയമെന്നാല്‍ തനിക്ക് സാമൂഹിക പ്രവര്‍ത്തനമാണ്. സല്മാന് വ്യക്തമാക്കി.
സല്‍മാന്റെ ബീയീങ് ഹ്യൂമന്‍ ഫൗണ്ടേഷന് എന്ന സംഘടന സാമൂഹിക പ്രവര്‍ത്തനങ്ങളിന്‍ സജീവ സാന്നിധ്യമാണ്.
സല്‍മാന്റെ ബീയീങ് ഹ്യൂമന്‍ ഫൗണ്ടേഷന് എന്ന സംഘടന സാമൂഹിക പ്രവര്‍ത്തനങ്ങളിന്‍ സജീവ സാന്നിധ്യമാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai, Salman Khan, Politics
No comments:
Post a Comment