കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പീഡനവിവരം പുറത്തറിയുന്ന ത്. തുടര്‍ന്ന് മാതാവിന്റെ പരാതിപ്രകാരം കേളകം പോലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് കസ്റ്റഡിയിലായത്. കേളകം എസ് ഐ ശിവദാസനാണ് കേസന്വേഷിച്ചത്. ചൈല്‍ഡ് ലൈന്‍ അധികൃതരും അന്വേഷണം നടത്തിയിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Police, Arrested


No comments:
Post a Comment