ഇസ്‌ലാമബാദ്: താലിബാന്‍ ഭീകരരുടെ വെടിയേറ്റ് മരണത്തിന്റെ വക്കിലെത്തുകയും പിന്നീട് അത്ഭുതകരമായി ജീവിതത്തിത്തിലേക്ക് തിരിച്ചുവരികയും ചെയ്ത മലാല എന്ന പാക് പെണ്‍കുട്ടിക്കുനേരെ വീണ്ടും വധഭീഷണി.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയല്ല, മലാല ഇസ്ലാമിനെതിരെ പ്രവര്‍ത്തിക്കുകയാണെന്നും അതുകൊണ്ടുതന്നെ മലാലയെ കൊലപ്പെടുത്തുമെന്നും താലിബാന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഒരു വര്‍ഷം മുന്പ് സ്‌കൂളിലേക്ക് പോകുന്നവഴിയില്‍ വെടിയേറ്റ മലാല യൂസഫ്‌സായി ബ്രിട്ടനില്‍ ലഭിച്ച ചികിത്സയിലൂടെയാണ് രക്ഷപ്പെട്ടത്.

തുടര്‍ന്ന് ബ്രിട്ടനിലെ ബര്‍മിംഗ്ഹാമില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. വെടിയേറ്റ് ഒരു വര്‍ഷം കഴിഞ്ഞ് പുറത്തിറക്കിയ ആത്മകഥയില്‍ മലാല താലിബാനെ വിമര്‍ശിച്ചിരുന്നു. ഈയിടെ ബി.ബി.സിക്കു നല്‍കിയ അഭിമുഖത്തിലും ഈ വിമര്‍ശനം ആവര്‍ത്തിച്ചു. അതേസമയം താലിബാനുമായി ചര്‍ച്ചയിലൂടെ പാകിസ്ഥാനില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ മലാല അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങളോട് ഐക്യരാഷ്ട്ര പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. തനിക്ക് പാകിസ്ഥാനിലേക്ക് തിരിച്ചു പോകണമെന്നും അവിടെ രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്നുമുള്ള ആഗ്രഹവും മലാല പ്രകടിപ്പിച്ചിരുന്നു.
ഇസ്ലാമിനെ അധിക്ഷേപിക്കുന്ന തരത്തില്‍ എന്തെങ്കിലും മലാലയില്‍ നിന്നുണ്ടാകുമെങ്കില്‍ വധിക്കുമെന്നും അതില്‍ അഭിമാനം കൊള്ളുമെന്നുമാണ് ഇസ്‌ലാമബാദ്: താലിബാന്‍ ഭീകരരുടെ വെടിയേറ്റ് മരണത്തിന്റെ വക്കിലെത്തുകയും പിന്നീട് അത്ഭുതകരമായി ജീവിതത്തിത്തിലേക്ക് തിരിച്ചുവരികയും ചെയ്ത മലാല എന്ന പാക് പെണ്‍കുട്ടിക്കുനേരെ വീണ്ടും വധഭീഷണി.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയല്ല, മലാല ഇസ്ലാമിനെതിരെ പ്രവര്‍ത്തിക്കുകയാണെന്നും അതുകൊണ്ടുതന്നെ മലാലയെ കൊലപ്പെടുത്തുമെന്നും താലിബാന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.
ഒരു വര്‍ഷം മുന്പ് സ്‌കൂളിലേക്ക് പോകുന്നവഴിയില്‍ വെടിയേറ്റ മലാല യൂസഫ്‌സായി ബ്രിട്ടനില്‍ ലഭിച്ച ചികിത്സയിലൂടെയാണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് ബ്രിട്ടനിലെ ബര്‍മിംഗ്ഹാമില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. വെടിയേറ്റ് ഒരു വര്‍ഷം കഴിഞ്ഞ് പുറത്തിറക്കിയ ആത്മകഥയില്‍ മലാല താലിബാനെ വിമര്‍ശിച്ചിരുന്നു.

ഈയിടെ ബി.ബി.സിക്കു നല്‍കിയ അഭിമുഖത്തിലും ഈ വിമര്‍ശനം ആവര്‍ത്തിച്ചു. അതേസമയം താലിബാനുമായി ചര്‍ച്ചയിലൂടെ പാകിസ്ഥാനില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ മലാല അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങളോട് ഐക്യരാഷ്ട്ര പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. തനിക്ക് പാകിസ്ഥാനിലേക്ക് തിരിച്ചു പോകണമെന്നും അവിടെ രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്നുമുള്ള ആഗ്രഹവും മലാല പ്രകടിപ്പിച്ചിരുന്നു.
ഇസ്ലാമിനെ അധിക്ഷേപിക്കുന്ന തരത്തില്‍ എന്തെങ്കിലും മലാലയില്‍ നിന്നുണ്ടാകുമെങ്കില്‍ വധിക്കുമെന്നും അതില്‍ അഭിമാനം കൊള്ളുമെന്നുമാണ് താലിബാന്റെ പുതിയ ഭീഷണി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Islamabad, Pakisthan, Thaliban, Malala
No comments:
Post a Comment