മുന്‍ എം എല്‍ എ എം നാരായണന്‍ മാര്‍ച്ച് ഉദ്‌ഘാടനം ചെയ്‌തു. മാവിലന്‍ സമാജം ജില്ലാ പ്രസിഡണ്ട് എം എന്‍ കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. ഗോപി കുതിരക്കാല്‍, ഗോപി ചേറ്റുകല്ല്, അനില്‍കുമാര്‍ മഠത്തില്‍, ഗോവിന്ദന്‍, ഗോപി കള്ളാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,









No comments:
Post a Comment