അക്രമികളെ പോലിസിന് കൈമാറുന്നതിന് മുമ്പ് ജനക്കൂട്ടം മര്‍ദ്ദിച്ചവശരാക്കിയിരുന്നു. വൈദ്യ പരിശോധനയില്‍ യുവതി ബലാല്‍സംഗം ചെയ്യപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്നു യുവാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട് .
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment