Latest News

സഅദിയ്യ സമ്മേളനം: പ്രചരണ സമിതി രൂപവത്കരിച്ചു


മഞ്ചേശരം: ജാമിഅ സഅദിയ്യ 44-ാം വാര്‍ഷിക സനദുദാന സമ്മേളനത്തിന് മഞ്ചേശ്വരം സോണ്‍ പ്രചരണ സമിതി രൂപവത്കരിച്ചു. സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റഫീഖ് സഅദി വിഷയാവതരണം നടത്തി.

ഭാരവാഹികള്‍ : സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ സഅദി അല്‍ ബുഖാരി (ചെയര്‍മാന്‍), മുഹമ്മദ് സഖാഫി തോക്കെ, ഹസന്‍ സഅദി അല്‍ അഫ്‌ളലി, അബ്ദുല്‍റഹ്മാന്‍ ഹാജി, ഹസന്‍ കുഞ്ഞി (വൈസ് ചെയര്‍മാന്‍), ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍ (ജനറല്‍ കണ്‍വീനര്‍), ഇബ്‌റാഹിം ഖലീല്‍ അഹ്‌സനി, യഅ്കൂബ് നഈമി ഗുഡ്ഡഗേരി, ഫാറൂഖ് പൊസോട്ട് (ജോ.കണ്‍വീനര്‍), റഹീം അരിമല (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ഹസന്‍ സഅദി സ്വാഗതം പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.