Latest News

പിസി ജോര്‍ജിന്റെ സഹോദരപുത്രന്‍ റോഡപകടത്തില്‍ മരിച്ചു

കോട്ടയം : പാല ഭരണങ്ങാനത്തിനടുത്ത് മേരിഗിരിയില്‍ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ചീഫ് വിപ് പി.സി ജോര്‍ജിന്റെ സഹോദരപുത്രനടക്കം രണ്ടുപേര്‍ മരിച്ചു. പ്ലാശനാല്‍ സ്വദേശി ആഷ്‌ലി ഡേവിസ് ചാര്‍ലി (17), അരുണ്‍ ജോസ് (17 ) എന്നിവരാണ് മരിച്ചത്. 

ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ സഹോദരപുത്രനാണ് ആഷ്‌ലി. കൊച്ചിയില്‍ നടക്കുന്ന ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഒന്നാം ഏകദിനമത്സരം കാണാന്‍ പോവുകയായിരുന്നു ഇരുവരും.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kottayam, Accident

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.