Latest News

എടിഎം അക്രമം: ഒരാള്‍ പിടിയിലെന്ന് സൂചന

ബാംഗ്ലൂര്‍: മലയാളി വനിതാ ബാങ്ക് മാനേജര്‍ ബാംഗ്ലൂരിലെ എ.ടി.എമ്മില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരാളെ ആന്ധ്രയില്‍നിന്ന് കസ്റ്റഡിയിലെടുത്തു. അക്രമിയില്‍നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങിയെന്ന് കരുതപ്പെടുന്ന ആളാണ് കസ്റ്റഡിയിലായത്.

ആക്രമിക്കപ്പെട്ട ജ്യോതി ഉദയിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടില്ല.
എടിഎമ്മിലെ ക്യാമറയില്‍നിന്നു ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ബാംഗ്ലൂര്‍ പൊലീസ് പ്രതിയെ തേടി എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും ടീമുകളെ അയച്ചിട്ടുണ്ട്. പ്രതിയുടെ ചിത്രങ്ങള്‍ക്ക് വെബ്‌സൈറ്റുകളിലും സോഷ്യല്‍ മീഡിയയിലും വന്‍ പ്രചാരം നല്‍കുന്നുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Atm Attacked, Bangalore

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.