ആലപ്പുഴ: കേന്ദ്രമന്ത്രി കെസി വേണുഗോപാലിന് ആലപ്പുഴയില്‍ വച്ച് ചീമുട്ടയേറ്. ആലപ്പുഴ മണ്ണാഞ്ചേരിയില്‍ വെച്ചാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഐഎം പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മണ്ണഞ്ചേരി പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചത് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി. സോളാര്‍ കേസിലെ പ്രതി സരിതാ എസ്.നായരെ ലൈംഗികമായി ഉപയോഗിച്ചവരില്‍ മന്ത്രി കെ.സി.വേണുഗോപാലും ഉണ്ടെന്ന് മറ്റൊരു പ്രതി ബിജു രാധാകൃഷ്ണന്‍ ആരോപിച്ചിരുന്നു.
ഇതിന്റെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും ഇത് പുറത്തുവിടുമെന്നും ബിജു വ്യക്തമാക്കിയിരുന്നു. സരിതയുമൊത്ത് വേണുഗോപാല്‍ കിടക്ക പങ്കിട്ടെന്ന് നേരത്തെ എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശനും ആരോപിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Minister, Venugopalan, Attack, CPIM, Custody

No comments:
Post a Comment