Latest News

കരിപ്പൂരില്‍ വീണ്ടും രണ്ടരകിലോഗ്രാം സ്വര്‍ണ്ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന് വീണ്ടും സ്വര്‍ണ്ണം പിടികൂടി. ഷാര്‍ജയില്‍നിന്നുവന്ന എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായ വാടാനപ്പള്ളി സ്വദേശി ഫാമിസില്‍നിന്നാണ് രണ്ടര കിലോഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തത്.

എമര്‍ജന്‍സി ലാംപിനുള്ളില്‍ ഒളിപ്പിച്ചനിലയിലായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gold, Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.