ന്യൂഡല്‍ഹി: തേജ്പാലിനെതിരെയുള്ള ലൈംഗീകാരോപണത്തിന് പരാതി നല്കിയ മാധ്യമപ്രവര്‍ത്തക തെഹല്‍ക്കയില്‍ നിന്നും രാജിവെച്ചു. തെഹല്‍ക്കയില്‍ ഇനി തുടരാന്‍ കഴിയില്ലെന്നും പരാതിക്കാരി രാജിക്കത്തില്‍ പറയുന്നു.
പരാതിക്കാരിയായ പത്രപ്രവര്‍ത്തകയുടെ മൊഴി ഗോവ പോലീസ് തിങ്കളാഴ്ച രേഖപ്പെടുത്തിയേക്കും. അതേസമയം ലൈംഗീക പീഡനക്കേസില്‍ തരുണ്‍ തേജ്പാല്‍ മുന്‍കൂര്‍ ജാമ്യത്തിനായ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
പരാതിക്കാരിയായ പത്രപ്രവര്‍ത്തകയുടെ മൊഴി ഗോവ പോലീസ് തിങ്കളാഴ്ച രേഖപ്പെടുത്തിയേക്കും. അതേസമയം ലൈംഗീക പീഡനക്കേസില്‍ തരുണ്‍ തേജ്പാല്‍ മുന്‍കൂര്‍ ജാമ്യത്തിനായ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Delhi, Police, Thehalka, Court
No comments:
Post a Comment