ചെന്നൈ: നീണ്ടനാളത്തെ പ്രണയത്തിനുശേഷം മലയാളി സ്‌ക്വാഷ് താരം ദീപിക പള്ളിക്കലും ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക്കും വിവാഹതിരാകുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറെ അനുകരിച്ച് തന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ കളിക്കൂട്ടുകാരിയായ നികതയെ വിവാഹം ചെയ്ത കാര്‍ത്തിക് കഴിഞ്ഞവര്‍ഷം വിവാഹ മോചിതനായിരുന്നു.
ദിനേഷും ദീപികയും ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും വീട്ടുകാര്‍ അനുകൂലിക്കുകകൂടി ചെയ്തതോടെയാണ് വിവാഹം നടക്കൊനൊരുങ്ങുന്നത്. വിവാഹനിശ്ചയ വാര്‍ത്ത ദീപികയുടെ അമ്മ സൂസന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഫിറ്റ്‌നസ് പരിശീലനത്തിനായി ഒരേ കോച്ചിനുകീഴില്‍ പരിശീലിക്കുമ്പോഴായിരുന്നു ഇരുവരും അടുത്തത്. മികച്ച ഫോമില്‍ കളിക്കുമ്പോഴും ടീമിനു പുറത്താണ് കാര്‍ത്തിക്. ദീപികയാവട്ടെ ലോകത്തെ മികച്ച സ്‌കാഷ് താരങ്ങളിലൊരാളും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Chennai, Deepika, Dinesh Karthik, Marriage

No comments:
Post a Comment