റോണി ഫിലിപ്പും ഷാനില്‍ മുഹമ്മദും സംവിധാനം ചെയ്ത ഫിലിപ്സ് ആന്‍ഡ് മങ്കിപെന്‍ എന്ന ചിത്രത്തിലൂടെ മാസ്റ്റര്‍ സനൂപ് തരംഗമാകുന്നു.
ബാലനടിയായി സിനിമയിലെത്തി മലയാളികള്‍ക്കു പ്രിയങ്കരിയായ നടി സനൂഷയുടെ സഹോദരന് സനൂപ് സന്തോഷാണ് തന്റെ കന്നിച്ചിത്രത്തില്തന്നെ ഗംഭീര പ്രകടനം കാഴ്ചവച്ചത്.
ജയസൂര്യ, രമ്യാനമ്പീശന്, ജോയ്മാത്യു, ഇന്നസെന്റ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Monkey Pen, Movie, Sanoop Santhosh
No comments:
Post a Comment