ഏറെ നാളത്തെ ഗോസിപ്പുകള്‍ക്കൊടുവില്‍ ബോളിവുഡ് നടി റാണി മുഖര്‍ജി വിവാഹിതയാകുന്നു. വരന്‍ ആദിത്യ ചോപ്ര. 2014 ആദ്യം തന്നെ വിവാഹമുണ്ടാകും.
ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ യഷ് രാജ് ചോപ്രയുടെ മകനാണ് ആദിത്യ ചോപ്ര. സ്റ്റാര്‍ഡസ്റ്റ് എന്ന മാഗസിനിലൂടെയാണ് റാണി തന്റെ വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്.
റാണിയും ആദിത്യയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നുമാണ് താരം പറയുന്നത്. യഷ് രാജ് ഫിലിംസിന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍ ആദിത്യ ചോപ്രയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bollywood, Actres, Rani Mukarji

No comments:
Post a Comment