Latest News

സ്വര്‍ണ്ണവില കുറഞ്ഞു

കൊച്ചി: സ്വര്‍ണ്ണ വില തുടര്‍ച്ചയായ മൂന്നാം ദിവസവും താഴ്ന്നു. വെള്ളിയാഴ്ച പവന് 240 രൂപ കുറഞ്ഞ് 22560 രൂപയിലെത്തി. ഗ്രാമിന് 30 രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്. ഇതോടെ വില 2820 രൂപയിലെത്തി.

രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇപ്പോള്‍ . അന്താരാഷ്ട്ര വിപണിയില്‍ 1325.30 ഡോളറാണ് ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണ്ണത്തിന്.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gold Rate, Kochi

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.