കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ഒരു കിലോ സ്വര്‍ണ്ണം പിടികൂടി.
ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായ കാസര്‍കോട് സ്വദേശിയില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. ഡി.വി.ഡി പ്‌ളേയറിനുള്ളില്‍ ഒളിപ്പിച്ചിരുന്ന നിലയിലായിരുന്നു സ്വര്‍ണ്ണം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gold, Airport


No comments:
Post a Comment