Latest News

"സേട്ട്‌ സാഹിബ് ഇല്ലാത്ത എട്ടു വര്‍ഷം" പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു

അബൂദാബി: ഐ.എം.സി.സി യുടെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് അബുദാബി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'സേട്ട് സാഹിബ് ഇല്ലാത്ത എട്ടു വര്‍ഷം ' എന്ന വിഷയം ആസ്പദമാക്കി പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു.

ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് സ്വര്‍ണ്ണ മെഡലും, രണ്ടും,മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് ആകര്‍ഷകമായ മറ്റു സമ്മാനങ്ങളും നല്‍കുന്നതാണ്

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രബന്ധങ്ങള്‍ ഡിസംബര്‍ 5 ന്‌ മുമ്പായി SHAMEEM BEKAL POST BOX NUM.71688 ABUDHABI, എന്ന മേല്‍ വിലാസത്തിലോ shamimpremier@gmail.com, ashrafvv75@yahoo.comഎന്ന ഇ മെയില്‍ വിലാസത്തിലോ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0507864665,0508606365,0503232134 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.