പരിയാരം: കൊട്ടിലയില്‍ ഇ.കെ. വിഭാഗം സുന്നികളുടെ നിയന്ത്രണത്തിലുള്ള മദ്രസ കത്തിച്ച കേസിലെ പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയ ഇ.കെ. വിഭാഗം പ്രവര്‍ത്തകനെ കോടതി
റിമാന്റ് ചെയ്തു. ഓണപ്പറമ്പിലെ പുതിയപറമ്പത്ത് യൂനുസി (22) നെയാണ് ജുഡീല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തത്.
പഴയങ്ങാടി എസ്.ഐ: ഇ.കെ. ഷിജുവും അഡീഷണല്‍ എസ്.ഐ: പി. കെ. ഭാസ്‌ക്കരനും ചേര്‍ന്നാണ് യൂനുസിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. കേസിലെ പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയതിനാണ് അറസ്റ്റ്. മദ്രസ കത്തിച്ച കേസിലെ മുഖ്യപ്രതി കോളാത്തിക്കണ്ടി ഉത്തക്കന്‍ സുഹൈല്‍ (22) കഴിഞ്ഞ ദിവസം പോലീസിനെ വെട്ടിച്ച് ഗള്‍ഫിലേക്ക് കടന്നിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Madrassa, Fire, Case.

No comments:
Post a Comment