Latest News

ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്‌ വൈദ്യുതി തൂണുകളിലിടിച്ചു ; ഒഴിവായത് വന്‍ ദുരന്തം


കാസര്‍കോട്‌ : ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്‌ രണ്ടു വൈദ്യുതി തൂണുകളിലിടിച്ചു. വന്‍ ദുരന്തമൊഴിവായി. രാവിലെ പഴയ ബസ്‌ സ്റ്റാന്റ്‌ പരിസരത്താണ്‌ അപകടം. 

കെ എല്‍ 14 ജെ-1758 നമ്പര്‍ ലോറിയാണ്‌ നിയന്ത്രണം വിട്ട്‌ രണ്ടു വൈദ്യുതി തൂണുകളില്‍ ഇടിച്ചു നിന്നത്‌. അപകടത്തില്‍ ലോറിയുടെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തില്‍പ്പെട്ട ലോറിയെ പിന്നീട്‌ ജെ സി ബി ഉപയോഗിച്ച്‌ നീക്കുകയായിരുന്നു.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.