![]() |
| വിനു |
കഴിഞ്ഞ 12 ന് രാത്രി വീട്ടില്‍ വെച്ച് അനുജന്‍ വിനു (30)വിനെ മദ്യലഹരിയിലെത്തിയ നാരായണന്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിലായിരുന്നു പ്രതി.
തെളിവുകള്‍ കണ്ടെത്തുന്നതിന് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് കേസന്വേഷിക്കുന്ന സി ഐ കെ സുധാകരന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ഹൊസ്ദുര്‍ഗ് കോടതിയില്‍ അപേക്ഷ നല്‍കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment